Skip to main content

Posts

ബോധിച്ചില്ലകൾ ഉണങ്ങുബോൾ

 അനന്തതയുടെ അഗാധതയിൽ നിന്നും ജനിമൃതി സംക്രമണത്തിലേക്കു പാറി വീണ കുഞ്ഞ്‌ , മിഴികൾ തുറന്നു . നേർത്ത നിലാവിന്റെ ശാലീനതയും മഞ്ഞിന്റെ കുളിർമ്മയും രാപ്പാടികളുടെ സംഗീതങ്ങളും അറിയാതെ കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു. നീലാണ്ടനു കള്ളുഷാപ്പ് പൂട്ടിയപ്പോൾ ഇറങ്ങേണ്ടിവന്നു . പാട്ടിന്റെ ചിറകു വീശി അയാൾ നടന്നു . പെട്ടെന്നു, കള്ളിൽ ചിതറി പതറിയ കാലു നിവർത്തി നീലാണ്ടൻ ചെവിയോർത്തു . കാലങ്ങളായി കാത്തിരുന്ന പിള്ളയുടെ കരച്ചിൽ കാതുകളിൽ അലയടിച്ചു .  Read Malayalam Novel For more information click link https://malayalam.matrubharti.com/book/19911050/when-the-braches-of-bodhitree-falls-dry

നിശ്ശബ്ദം

 വിജയിച്ചുകൊണ്ട് ഞങ്ങൾ വിജയി പന്തയം കാണിക്കും. നിങ്ങളെയും നിങ്ങളെയും പുഞ്ചിരിക്കാൻ പഠിപ്പിക്കും രാവിലെയും വൈകുന്നേരവും ദൈവത്തോട് പ്രാർത്ഥിക്കുക. നിങ്ങളുടെ ഭാഗ്യത്തിൽ ഞാൻ സന്തോഷം എഴുതാം വളരെ ശ്രദ്ധിക്കൂ, എന്റെ മുത്തശ്ശിയെ ശ്രദ്ധിക്കൂ താമസിയാതെ ഞാൻ നിങ്ങളെ ലൗകികത പഠിപ്പിക്കും  Read Malayalam Novel For more information click link https://malayalam.matrubharti.com/book/19912549/silence

സത്യത്തിന്റെ സാക്ഷി

 പ്രത്തോറിയത്തെചില്ലുവിളക്കിൽമഞ്ഞിന്റെയലകൾവിറങ്ങലിച്ചുപടർന്നു. രാപ്പാടികൾനേർത്തഈരടികൾദുഖത്തോടെമീട്ടികൊണ്ടിരുന്നു. പീലാത്തോസ്പ്രത്തോറിയംകടന്നുപുറത്തേക്കുനടന്നു. ശാബത്തായതു കൊണ്ടു അകത്തു പ്രവേശിക്കാനാവാതെ നിന്ന പുരോഹിതന്മാരുടെയും പ്രീശന്മാരുടെയും ജനക്കൂട്ടത്തിന്റെയും അടുത്തേക്കു പീലാത്തോസ് അവനെ വരുത്തി . മുൾക്കിരീടം ചൂടി ചുവന്ന കുപ്പായം ധരിച്ചു അവൻ വന്നു . കിരീടത്തിന്റെ മുറിവുകൾ ഒലിപ്പിച്ച  Read Malayalam Novel For more information click link https://malayalam.matrubharti.com/book/19912974/sathyante-sakshi

ഇന്നലെകൾ - 2

 പ്രിയപ്പെട്ട വിശ്വന്, അവസാനമായി ഒരിക്കൽക്കൂടി അങ്ങനെ വിളിക്കാമല്ലോ. ഈ കത്ത് നിന്റെ കയ്യിൽ എത്തുമോയെന്നോ, നീയിത് വായിക്കുമോയെന്നോ ഇപ്പോഴെനിക്ക് അറിയില്ല. എങ്കിലും എഴുതട്ടെ. ശരീരങ്ങൾ തമ്മിൽ ഒരു ചുമർ അകലമേ നമുക്കിടയിലുള്ളു, അറിയാം. പക്ഷേ മനസ്സുകൊണ്ട് ഇനി ഒരിക്കലും എത്തിപ്പിടിക്കാൻ വയ്യാത്തത്ര അകലത്തിലായിക്കഴിഞ്ഞു നമ്മൾ എന്നുഞാൻ തിരിച്ചറിയുന്നു. ഒരിക്കൽക്കൂടി ആ കണ്ണുകളിലേക്ക് നോക്കാൻ മനസ്സനുവദിക്കുന്നില്ല. അതുകൊണ്ട് ഇങ്ങനെ അല്ലാതെ ഒരു വിട പറച്ചിലിന് എനിക്ക് വയ്യ.  Read Malayalam Novel For more information click link https://malayalam.matrubharti.com/book/19913057/yesterdays-2

അയാൾ

 ഞാനയാളെ മറന്നതായിരുന്നു റോയ്. ഇന്നലെ വീണ്ടും അയാളെന്റെ സ്വപ്നത്തിൽ വന്നു, ശരിക്കും. അയാളൊരു ജയിലിനകത്തായിരുന്നു, ഞാനാ ഇരുമ്പഴികൾ പിടിച്ച് പുറത്തും, അതോ... ഇനി ഞാനായിരുന്നോ അകത്ത്... റോയിക്ക് കേൾക്കണോ അയാൾ എന്നോട് ചോദിച്ചു: നിങ്ങളാരെയെങ്കിലും കൊന്നിട്ടുണ്ടോയെന്ന്... ഞാൻ എന്തായിരിക്കും റോയ് മറുപടി നൽകിയിട്ടുണ്ടാവുക..?"  Read Malayalam Novel For more information click link https://malayalam.matrubharti.com/book/19913455/he

സമ്മാനം

 സംസാരിക്കുക, ഇന്ന് ഞാൻ നിങ്ങൾക്ക് എന്ത് സമ്മാനം നൽകണം? ഞാൻ നിങ്ങൾക്ക് മനോഹരമായ സമ്മാനമാണ് ജീവിതത്തേക്കാൾ നിന്നെ സ്നേഹിക്കുന്നു ഇന്ന് നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അത് നിങ്ങൾക്കായി ചെലവഴിക്കണോ? നിങ്ങളുടെ ജീവിതം വിലപ്പോവില്ല, ശ്രദ്ധിക്കൂ. നിങ്ങളുടെ പ്രണാമത്തിൽ ഞാൻ ചന്ദ്രനക്ഷത്രങ്ങളെ വിളിക്കണോ? എന്റെ സന്തോഷമെല്ലാം നിങ്ങളിൽ നിന്നാണ്, പ്രിയ നിങ്ങളെ ആശ്വസിപ്പിക്കാൻ ഞാൻ എന്റെ ആയുധം എടുക്കണോ? എന്റെ ചെറിയ മാലാഖമാർ, ഇന്ന് എന്റെ പ്രിയപ്പെട്ടവർ ചന്ദ്രപ്രകാശമുള്ള രാത്രിയിലെ തമാശ ഞാൻ കേട്ട് എന്നെ ഉറങ്ങാൻ പ്രേരിപ്പിച്ചു?  Read Malayalam Novel For more information click link https://malayalam.matrubharti.com/book/19913541/the-gift

ഇടിമുഴങ്ങുംമുൻപേ

 ഇടിമുഴങ്ങുംമുൻപേ by Cherian K Joseph മുട്ടനാട് കല്ലിൻകൂട്ടത്തിനിടയിലെ അപ്പ കാടു മുഴുവൻ കടിച്ചും ചവിട്ടിയും മെതിച്ചും തീർത്തു മുകളിലുള്ള തൊട്ടാവാടി പടർപ്പുകളിലേക്കു കടന്നു . കുന്നിൻ ചെരുവിലെ ചാഞ്ഞ പോക്കുവെയിൽ തൊട്ടാവാടിയുടെ കൂമ്പിയ ഇതളുകളെ സഹതാപത്തോടെ തലോടി . അതിൽ ചവുട്ടി ഉയർന്ന മുട്ടനാട് ഗർവോടെ തലയുയർത്തി കുന്നിൻമുകളിലെ മുളംകാടിനെ വെല്ലുവിളിച്ചു . തൊട്ടാവാടിക്കപ്പുറം കൂർമുള്ളിനെ പുച്ഛത്തിൽ അമർത്തി അതു കമ്മ്യൂണിസ്റ്റ് പച്ചയുടെ സ്മൃദ്ധി ഞെരിച്ചു കുതിച്ചു . "ഹോയ് ഹോയ്  Read Malayalam Novel For more information click link https://malayalam.matrubharti.com/book/19913634/before-the-thunderstorm