അനന്തതയുടെ അഗാധതയിൽ നിന്നും ജനിമൃതി സംക്രമണത്തിലേക്കു പാറി വീണ കുഞ്ഞ് , മിഴികൾ തുറന്നു . നേർത്ത നിലാവിന്റെ ശാലീനതയും മഞ്ഞിന്റെ കുളിർമ്മയും രാപ്പാടികളുടെ സംഗീതങ്ങളും അറിയാതെ കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു. നീലാണ്ടനു കള്ളുഷാപ്പ് പൂട്ടിയപ്പോൾ ഇറങ്ങേണ്ടിവന്നു . പാട്ടിന്റെ ചിറകു വീശി അയാൾ നടന്നു . പെട്ടെന്നു, കള്ളിൽ ചിതറി പതറിയ കാലു നിവർത്തി നീലാണ്ടൻ ചെവിയോർത്തു . കാലങ്ങളായി കാത്തിരുന്ന പിള്ളയുടെ കരച്ചിൽ കാതുകളിൽ അലയടിച്ചു .
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19911050/when-the-braches-of-bodhitree-falls-dry
Comments
Post a Comment