ഇടിമുഴങ്ങുംമുൻപേ by Cherian K Joseph മുട്ടനാട് കല്ലിൻകൂട്ടത്തിനിടയിലെ അപ്പ കാടു മുഴുവൻ കടിച്ചും ചവിട്ടിയും മെതിച്ചും തീർത്തു മുകളിലുള്ള തൊട്ടാവാടി പടർപ്പുകളിലേക്കു കടന്നു . കുന്നിൻ ചെരുവിലെ ചാഞ്ഞ പോക്കുവെയിൽ തൊട്ടാവാടിയുടെ കൂമ്പിയ ഇതളുകളെ സഹതാപത്തോടെ തലോടി . അതിൽ ചവുട്ടി ഉയർന്ന മുട്ടനാട് ഗർവോടെ തലയുയർത്തി കുന്നിൻമുകളിലെ മുളംകാടിനെ വെല്ലുവിളിച്ചു . തൊട്ടാവാടിക്കപ്പുറം കൂർമുള്ളിനെ പുച്ഛത്തിൽ അമർത്തി അതു കമ്മ്യൂണിസ്റ്റ് പച്ചയുടെ സ്മൃദ്ധി ഞെരിച്ചു കുതിച്ചു . "ഹോയ് ഹോയ്
Read Malayalam Novel
For more information click link https://malayalam.matrubharti.com/book/19913634/before-the-thunderstorm
Comments
Post a Comment