പ്രത്തോറിയത്തെചില്ലുവിളക്കിൽമഞ്ഞിന്റെയലകൾവിറങ്ങലിച്ചുപടർന്നു. രാപ്പാടികൾനേർത്തഈരടികൾദുഖത്തോടെമീട്ടികൊണ്ടിരുന്നു. പീലാത്തോസ്പ്രത്തോറിയംകടന്നുപുറത്തേക്കുനടന്നു. ശാബത്തായതു കൊണ്ടു അകത്തു പ്രവേശിക്കാനാവാതെ നിന്ന പുരോഹിതന്മാരുടെയും പ്രീശന്മാരുടെയും ജനക്കൂട്ടത്തിന്റെയും അടുത്തേക്കു പീലാത്തോസ് അവനെ വരുത്തി . മുൾക്കിരീടം ചൂടി ചുവന്ന കുപ്പായം ധരിച്ചു അവൻ വന്നു . കിരീടത്തിന്റെ മുറിവുകൾ ഒലിപ്പിച്ച
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19912974/sathyante-sakshi
Comments
Post a Comment