PART 1 കിളികളുടെ കലപില ശബ്ദവും ...... സൂര്യ രക്ഷമികളുടെ കർട്ടനുകൾക്കിടയിലൂടെ ഉള്ള നുയഞ്ഞുകയറ്റവും..... എല്ലാം തന്നെ ബാധിക്കുന്ന ഒരു വിഷയമേ അല്ല എന്നാ രീതിയിൽ അവൾ നമ്മുടെ കഥനായികാ കിടന്നുറങ്ങുന്ന............ ആമി....... ഡീ....... ആമി....., നീ എഴുന്നേക്കുന്നുണ്ടോ.......... നേരത്രായി ന്ന് ഒന്ന് നോക്ക് പെണ്ണെ......... മൂട്ടിൽ വെയിലുധിച്ചിട്ടും എഴുന്നേൽക്കാനായില്ല പെണ്ണിന്........ അതെങ്ങനാ കൊഞ്ചിച്ച
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19908399/run-4-love-1
Comments
Post a Comment