_ഫേക്ക് അക്കൗണ്ട്_ Part 1.. Afthab anwar©️"ഹായ്... അല്ലൂ.... "അലെന് വാട്സ്ആപ്പിൽ അലീനയുടെ ചാറ്റിൽ നിന്നുള്ള സന്ദേശം. അവന് അത് കണ്ടപാടെ തിരിച്ച് ഒരു ഹലോ ഇടേണമെന്നുണ്ടായിരുന്നു. പക്ഷെ അത് ചെയ്യുന്നതിന് മുമ്പ് ഇതുവരെ നടന്ന കാര്യങ്ങളെല്ലാം ഒരാവർത്തി പുന:വിചിന്തനം നടത്തി നോക്കി. അവൻ അവന്റെ ഇൻസ്റാഗ്രാമിലെ ഫേക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു കൊണ്ട് മനസ്സുകൊണ്ട് പതുക്കെ താളം തുള്ളി. അലെൻ അവന്റെ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എത്രയോ തവണ അവളെ ഫോള്ളോ ചെയ്യുന്നതിന്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19891270/fake-accountpart-1
Comments
Post a Comment