_അന്നേ രാത്രികളിൽ_ Afthab anwar ©️ Part 4ജെൻ : അതെന്തേ അങ്ങനെ തോന്നി .ഞാനതിന് അതിൽ നമ്മളുമായി ബന്ധപ്പെട്ടുള്ള ഒന്നും അതിൽ എഴുതീട്ടില്ലല്ലോ ..?നവാല : ഫസ്റ്റ് ക്ലൂ നീ അഞ്ചു വർഷങ്ങൾക്കു ശേഷം ആദ്യമായി ഇവിടെ വരുമ്പോൾ എഴുതുകയാണെങ്കിൽ ആ അഞ്ച് വർഷം മാറിനിൽക്കാനുള്ള കരണമല്ലാതെ വേറൊന്നും എഴുതാൻ വഴിയില്ല .സെക്കന്റ് ക്ലൂ നീ എഴുതിയതിൽ തന്നെ ഉണ്ട് .അവസാനമായി എഴുതിയ ഓൺ ദോസ് നൈറ്റ്‌സിനു മുമ്പായി അഞ്ചു വർഷം ഇവിടേക്ക് വരാതിരുന്നതിനുള്ള കാരണം അറിയേണ്ടേ എന്നു ചോദിച്ചാണ് .തേർഡ് ക്ലൂ അവസാനമെഴുതിയത് ഓൺ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19890220/on-those-nights-4
Comments
Post a Comment