ഫേക്ക് അക്കൗണ്ട്..അവസാന ഭാഗം Part 4..Afthab anwar©️ എന്റെ സുഹൃത്തുക്കൾ അന്ന് വെൽ പ്ലാൻഡ് ആയിട്ടായിരുന്നു പോയിരുന്നത് .അവർ എന്റെ പേര് പറഞ്ഞില്ല. പകരം യുക്തികൂർമ്മത്തയോടെ ഒരു മറുപടി കൊടുത്തു .ബെന്നി : അലീന കമ്മിറ്റഡാണോ ...?കുമാരി : അല്ലല്ലോ ...?അലീന കമ്മിറ്റടല്ല .ബെന്നി : സത്യം..?കുമാരി : സത്യമാണ് ഗയ്സ്..ബെന്നി : അവൾ കമ്മിറ്റഡല്ലെങ്കിൽ ഞമ്മളെ ഒരു കാര്യം പറഞ്ഞോട്ടെ...ഞങ്ങടെ അലന് അവളെ ഇഷ്ടാന്ന് പറയാൻ വേണ്ടി വന്നതാ... ഇത് കേട്ടപ്പോൾ അവൾ ഒരു പുഞ്ചിരി വിടർത്തി നടന്നു നീങ്ങി എന്നാണ്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19892167/fake-accountpart-4
Comments
Post a Comment