ജെൻ : നവാല നീ തമാശയാക്കല്ലേ..അതൊക്കെ ഓരോരുത്തരുടെയും സ്വകാര്യ കാര്യങ്ങളല്ലേ..?പക്ഷെ ഉറക്കം അങ്ങനെയാണോ..?എല്ലാ കാര്യങ്ങളും ഒപ്പം ചെയ്ത് തീർക്കുന്ന നമുക്കിടയിൽ ഉറക്കത്തിനു മാത്രമായി ഒരു മറ എന്തിനാ നവാലാ..?ഞാൻ വിചാരിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങൾ .ഞാനാ പറഞ്ഞത് അവന് കുറച്ചൂടെ വാശി കൂടാൻകാരണമായി . നവാല : നീ എന്താണീ പറയുന്നത് ജെൻ ? മോമും അങ്കിളും ഒക്കെ അതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19889683/on-those-nights-3
Comments
Post a Comment