ഫേക്ക് അക്കൗണ്ട്part 3..Afthab anwar©️അലീന : മ്മ്ഹ്... എന്നാ പറയാണെ ..?അലക്സ് : ആ പറഞ്ഞു തുലക്ക്...അലീന : ഹാ അലക്സ്...., അലക്സ് വിചാരിക്കും പോലെ ഞാനൊരു സ്ത്രീയല്ല .പുരുഷനാണ് .അലക്സ് : ഇതും പറഞ്ഞു ഒഴിപ്പിക്കാനാണെങ്കിൽ ആദ്യേ അലീനക്ക് പറയാമായിരുന്നു .വെറുതെ ഇത്രയൊന്നും ചാറ്റ് ചെയ്യേണ്ടതില്ലായിരുന്നു അലീനാ... താനെന്താടോ ഈ പറയുന്നത് ??അലീന : നീ ഇതു വരെയും വിശ്വസിച്ച അലീനയാണ് ഞാനെങ്കിൽ ഞാൻ ഈ പറയുന്നതും നീ വിശ്വസിച്ചേ തീരൂ ...ഞാൻ പറയാം...***************** ഞാൻ ഒരു പെണ്ണിനെ എന്റെ ജീവന് തുല്യമായി ,അല്ലെങ്കിൽ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19891754/fake-accountpart-3
Comments
Post a Comment