രാത്രി 8 മണി..മനോജ് വിശ്വനാഥന്‍ കാറിന്‍റെ വേഗത അല്‍പ്പം വര്‍ദ്ധിപ്പിച്ചു...വിജനയായ പാത..ഗതാഗത തിരക്കില്ലാതെ സ്വസ്ഥമായി ഡ്രൈവ് ചെയ്യുന്നതിന് മനോജ് ഒരു ഇട റൂട്ട് കണ്ടെത്തുകയായിരുന്നു...ഇനിയും രണ്ട് മണിക്കൂര്‍ സമയം വേണം വീട്ടിലെത്താന്‍..കണ്ണുകളില്‍ ഇടയ്ക്കിടയ്ക്ക് നിദ്ര വന്ന് തഴുകുന്നുണ്ട്...ഒരു പ്രശസ്ത കമ്പനിയിലെ അഡ്മിനിട്രേറ്റിവ് ഓഫീസറായി ജോലി നോക്കുന്ന അവിവാഹിതനായ മനോജ് വിശ്വനാഥന്‍റെ യാത്രകള്‍ പലപ്പോഴും രാത്രിയിലെ വൈകിയ വേളകളിലാണ്..ഇടയ്ക്ക് വരുന്ന നിദ്രയെ ഭയന്നാണ് തിരക്കുളള പാതകള്‍
Read Malayalam Novel
For more information click link
Comments
Post a Comment