വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം മുന്നിലെ ടീവി സ്‌ക്രീനിൽ വാർത്തകൾ മിന്നി തെളിയുമ്പോൾ സുധാകരൻ നിർവികാരനായിരുന്നു. മറ്റൊന്നിലും താൽപ്പര്യം ഇല്ലാത്തതിനാൽ ആണ് അയാൾ വാർത്താചാനലിൽ അഭയം തേടിയത്. ലോകകാര്യങ്ങൾ എന്നേ അയാളുടെ മുന്നിൽ നിരർത്ഥകങ്ങൾ ആയി മാറിയിരിക്കുന്നു. ഈ രണ്ടാം ജന്മത്തിൽ അയാളുടെ ലോകം മറ്റെന്തൊക്കെയോ ആണ്. ഇന്ന് ആ വലിയ എസ്റ്റേറ്റിൽ അയാൾ ഒറ്റക്കായിരുന്നു. അതിന്റെ നടുവിലെ നൂറ്റാണ്ടിന്റെ പഴക്കം ബാക്കിയായ എസ്റ്റേറ്റ് ബംഗ്ലാവിൽ തനിച്ച്. നിശബ്ദത അരിച്ചിറങ്ങുന്ന ഭയമായതിനാൽ മാത്രമാണ്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19891388/vasanthamallikal-pukkunna-thazvaram
Comments
Post a Comment