എവിടെനിന്നോ എവിടേക്കോ ഒരു തീവണ്ടി ഏകാന്തവും വിജനവുമായ തുരുത്തിൽ നരച്ച മഞ്ഞ നിറത്തിൽറയിൽവേ സ്റ്റേഷൻ വിളറി നിന്നു . വില്ലി സായിപ്പ് സ്റ്റേഷനിൽഎത്തുമ്പോഴേക്കും ചന്ദ്രൻ ചത്തു മലച്ചിരുന്നു . ദിവാകരക്കുറുപ്പിന്റെ ചൂലിഴകൾ ആകാശത്തിന്റെ ഇറയത്തുനിന്നു അതിനെതൂത്തെറിഞ്ഞു . ശവദാഹത്തിനു ശേഷമുള്ള മൂകത പ്ലാറ്റ്ഫോമിൽ ഇഴവിട്ട ചുക്കിലിപോലെ തൂങ്ങിനിന്നു . പൊട്ടിപൊളിഞ്ഞ സിമെന്റ്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19908665/from-some-where-to-somewhere-a-train
Comments
Post a Comment