തീവണ്ടി യാത്രകള്‍ക്കിടയില്‍ നിരഞ്ജന്‍ ഇപ്പോഴും ആ മുഖം തേടാറുണ്ട്...ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിക്കുന്ന ആ മുഖം...അവിചാരിതമായി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന... ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ കുറച്ച് നിമിഷങ്ങള്‍...ഒരു മഴയുളള തണുത്ത പ്രഭാതത്തില്‍ തലേന്ന് പെയ്ത പുതുമഴ നനഞ്ഞതിന്‍റെ ശാരീരികമായ അസ്വസ്ഥതകളുമായാണ് നിരഞ്ജന്‍ അന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയത്...നിരഞ്ജന്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19879833/ellaam-avijaritham-mathram
Comments
Post a Comment