ഉച്ചക്കഞ്ഞി ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം. അസിസ്റ്റന്റ് എച് എം ആയ പപ്പനാവന്‍ മാഷ് ഒരു പുതിയ പരിപാടി കൊണ്ടു വന്നു. എല്ലാ കുട്ടികളും വീട്ടില്‍ നിന്ന് കഴിയുന്നത്ര അരി മറ്റു സാധനങ്ങള്‍ കൊണ്ടു വരിക. അതെല്ലാം ഒന്നിച്ചു കൂട്ടി അധ്യാപകരുടെ വക ഷെയറും കൂടി കൂട്ടി, സ്കൂള്‍ ഫണ്ടില്‍ നിന്നും കുറച്ചു രൂപ എടുത്തു ഒരു ഉച്ചക്കഞ്ഞി പരിപാടി. അതും പാവപ്പെട്ട കുട്ടികള്‍ക്ക് മാത്രം. പിരിവു നന്നായി കിട്ടി.
Read Malayalam Novel
For more information click link
Comments
Post a Comment