_അന്നേ രാത്രികളിൽ_ Afthab anwar ©️അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം കൈൽ ജെന്നർ അവന്റെ ആന്റിയുടെ വീട്ടിലേക്ക് ഒരു നിർണ്ണായക സാഹചര്യത്തിൽ വീണ്ടും എത്തി .അഞ്ചു വർഷങ്ങൾ...... ആ അഞ്ചു വർഷക്കാലം അങ്ങോട്ട് പോകാതിരിക്കുന്നതിന് ജെന്നിന് കാരണവുമുണ്ടായിരുന്നു .കാലങ്ങൾക്കു ശേഷം ആന്റിയുടെ വീട്ടിലേക്ക് വരുമ്പോൾ അവരുടെ കുടുംബം അവനെ എതിരേറ്റ രീതിയും അവിടേക്ക് പോകാനുണ്ടായ സാഹചര്യവും ഇത്രയും കാലം ഒരു
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19888523/on-those-nights
Comments
Post a Comment