പ്രെഗ്നന്റ് ആയി ഏഴാം മാസം നാട്ടു നടപ്പ് അനുസരിച്ചു അവളെ വിളിച്ചു കൊണ്ടു പോവാൻ അവളുടെ വീട്ടുകാർ എത്തി............ അവരോടൊപ്പം പോവാൻ അവൾക്കു മടി ഉള്ളപോലെ തോന്നി പലവട്ടം അവൾ എന്നോട് ചോദിച്ചു ഞാൻ പോണോ ഇച്ചായ എന്ന്.......... അവളെ പോലെ തന്നെ അവളെ പിരിഞ്ഞിരിക്കാൻ എനിക്കും വിഷമം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ നാട്ടുനടപ്പ് അല്ലെ, നീ ചെന്നില്ലേൽ നിന്റെ വീട്ടുകാർക്ക് വിഷമം ആവില്ലേ...... അവരുടെ പിണക്കം ഒക്കെ മാറി വന്നതല്ലേ അതുകൊണ്ട് നീ ചെല്ല് എന്നൊക്കെ പറഞ്ഞു അവളെ സമാധാനിപ്പിച്ചു....... ഞാൻ പോവുന്നതിനു നിങ്ങൾക്കു ഒരു വിഷമവും ഇല്ലേ..... വിഷമമോ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19868050/as-a-pregnant
Comments
Post a Comment