ഇന്നാകെ തിരക്കായിരുന്നു ... കോൺഫറൻസ് കഴിഞ്ഞപ്പോൾ 12.30..പിന്നെ അവിടെനിന്ന് ഓഫീസിലേക്ക് ...ഓഫീസിൽ എത്തിയപ്പോഴോ അപേക്ഷകരുടെ നീണ്ട ക്യൂ ..ഇനി ഫുഡ് കഴിക്കാൻ നേരമില്ല .നല്ല വിശപ്പുണ്ട് ....അവിടെ ഇരുന്നപ്പോൾ തന്നെ വയർ എരിയുന്നുണ്ടായിരുന്നു ..പിന്നെ ചെയ്തു തീർക്കേണ്ട ഫയൽ കെട്ടു മനസ്സിൽ ഓർത്ത് അതും വേണ്ടാന്നു വെച്ചു . "ചേച്ചി .......ഒരു കാപ്പി " ചെറിയൊരു പുഞ്ചിരിയോടുകൂടെ സീമ ചേച്ചി കൊണ്ടുവന്ന കാപ്പി ഊതി കുടിച്ചു കൊണ്ട്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19892558/daughter-of-a-prostitute
Comments
Post a Comment