വടക്കോട്ടുള്ള തീവണ്ടിയിൽ ഗിരിധർ കയറുമ്പോൾ നേരം പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഏറെ നേരം പ്ലാറ്റുഫോമിൽ കാത്തിരുന്ന് വണ്ടി വന്നപ്പോൾ അയാൾ കയറി. തനിക്ക് അനുവദിച്ചിട്ടുള്ള എസ്. 7 കുപ്പയിലെ പതിനഞ്ചാം നമ്പർ സീറ്റ് കണ്ടുപിടിച്ച്, തന്റെ ബാഗുകൾ ഒതുക്കി, ജാലകത്തിന്റെ അരുകിൽ ഇരുപ്പ് ഉറപ്പിച്ചപ്പോൾ ദൂരെയായ് തീവണ്ടിയുടെ സൈറൺ മുഴങ്ങി. പിന്തിരിഞ്ഞു നോക്കാനോ കൈവീശാനോ ആരും അവശേഷിച്ചിട്ടില്ലാത്തതിനാൽ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19893728/heeraliyude-haveli
Comments
Post a Comment