രാത്രിയുടെ അനന്ത യാമങ്ങളിൽ അയാൾ തന്റെ മൊബൈൽ വെട്ടത്തിന്റെ അകമ്പടിയിൽ മുന്നോട്ടു നടന്നു. ചീവീടുകളുടെ ചിലമ്പിച്ച ശബ്ദ ശകലങ്ങൾ അയാളോടൊപ്പം സഞ്ചരിക്കുന്നതായി അയാൾക് തോന്നി.പറഞ്ഞു കേട്ടിട്ടുള്ള അനുഭവ പ്രേത കഥകളുടെ ഓർമകൾ മനസിലേക് വന്നെങ്കിലും അതൊക്കെ കെട്ടുകഥകൾ ണെന്ന് മനസിനെ പറഞ്ഞു ഫലിപ്പിക്കുവാൻ നന്നേ പാടുപെട്ടു കൊണ്ട് അയാൾ നടന്നു. ഇടവഴിയുടെ രണ്ട് വശത്തായും കെട്ടി പൊക്കിയ കല്ലുകൾ ഇടക്ക് ഇടിഞ്ഞു വീണു
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19899200/a-corridor-and-a-night
Comments
Post a Comment