അച്ഛൻ ഒരു വര്‍ഷകാല പ്രഭാതത്തില്‍ നനുത്ത മണ്ണില്‍..... കാൽ പതിപ്പിച്ചു നടക്കുമ്പോള്‍ അറിയുന്നു ഞാൻ അച്ചന്റെ സ്നേഹം ...... ആ പാദങ്ങളിലായ് കുഞ്ഞ് പാദം ചേർത്ത് വെച്ച് പിച്ചവെച്ചൊരു ഓർമ്മകളും...... ശിശിരകാല പുലരിയില്‍ ഹിമകണമുര്‍ന്നോരെന്‍ ചില്ലകള്‍ കാഴ്ച മങ്ങിയ കണ്ണടച്ച് ഉള്‍ക്കണ്ണാലമ്മയെ കണ്ട് കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍ അമൂല്യമാം രത്നങ്ങളായി അനശ്വരമാം വാത്സല്യം...... അമ്മയ്ക്ക് പകരം താരാട്ട് പാടേണ്ടി വന്നപ്പോൾ അച്ചൻ മൂളിത്തന്നത് ഈണമില്ലാത്ത രാഗങ്ങളായിരുന്നു...
Read Malayalam Novel
For more information click link
Comments
Post a Comment