സ്കൂളിന്റെ മുറ്റത്തു കരിയിലകൾ കാറ്റത്തു അടിഞ്ഞുകൂടി . ചാത്തമലയിൽനിന്നും കുരിശുമലയിലേക്കു കാറ്റ് ശക്തമായി വീശിക്കൊണ്ടിരുന്നു . ശങ്കരൻനായർസാർ കണ്ണട ഊരി ചെവിയിലെ രോമം തിരക്കിട്ടു വലിച്ചു ." സാറേ , ഷെഡ് വീഴുമോ ?" റൗഡി മാത്തൻ ചോദിച്ചു.നായർസാർ ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന സ്കൂൾഷെഡിന്റെ കച്ചിമേഞ്ഞ മേൽപ്പുര നോക്കി പിന്നെ ചിരിയോടെ ചോദിച്ചു" നമ്മൾ എവിടെയാ നിറുത്തിയത് " കർണ്ണന്റെ നിസ്സഹായതയും നിസ്സംഗതയും ക്ലാസ്സിൽ തെളിഞ്ഞു . അപരന്റെ വേദനയും ഇല്ലായ്മയും നെഞ്ചിലേറ്റിയ കർണ്ണൻ . മഹാറാണിയായ അമ്മയുടെ സ്‌നേഹവും വാത്സല്യവും അറിയാതെ വളർന്ന
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19905347/kudiyanmala-calling
Comments
Post a Comment