അയാൾ ടെറസിന്റെ മുകളിലെ ഇരുട്ടിന്റെ മറവിലേക്ക് മെല്ലെ നടന്നു... സമയം ഏകദേശം രാത്രി ഒരുമണിയോട് അടുത്തിരുന്നു.. ഇരുട്ടിൽ രക്തക്കറ പുരണ്ട കൈകൾ മുഖത്തിന് നേരെ പിടിച്ച് കൊണ്ട് വികൃതമായി അയാൾ ചിരിച്ചു.... അപ്പോളും അയാളുടെ മനസ്സിൽ പകയുടെ വേലിയേറ്റം ഉണ്ടായിക്കൊണ്ടിരുന്നു.. താഴെ മൃഗീയമായി കൊല ചെയ്യപ്പെട്ടത് താൻ ഒരിക്കൽ ജീവനേക്കാൾ സ്നേഹിച്ചവൾ ആയിരുന്നു എന്നോർത്തപ്പോഴും.. അയാളിൽ യാതൊരു വിധ കുറ്റബോധവും ഉണ്ടായിരുന്നില്ല.. ചാവേണ്ടവൾ അവൾ.... !! ചതിയുടെ കറപുരണ്ട കഥകൾ... വഞ്ചകി... അയാളുടെ മനസു ആക്രോശിച്ചുകൊണ്ടിരുന്നു....??
Read Malayalam Novel
For more information click link
Comments
Post a Comment