വളപ്പൊട്ടുകൾകൊച്ചിൻ എയർപോർട്ടിൽ സന്ധ്യയുടെ സിന്ദുരച്ഛവി മാഞ്ഞുതീർന്ന നേരത്ത് വന്നിറങ്ങുമ്പോൾ അനീഷ് രാജിന്റെ മനസ്സ് ആകാശത്ത് മേക്കാറ്റ് പിടിച്ച, പിടികിട്ടാ പട്ടംപോലെ അടിയുലയുകയായിരുന്നു. അമ്മ അരുന്ധതിദേവി അവനെ നാട്ടിലേക്ക് വിളിക്കാൻ തുടങ്ങിയിട്ട് നാളുകളേറേയായി. ജോലിയുടെ തിരക്കും പുതിയ മഹാമാരി തീർത്ത ആഗോള തടവറയും കാരണം അതങ്ങു നീണ്ടുപോയി. അമ്മ പറയുംപോലെ അലക്ക് കഴിഞ്ഞു നിനക്ക് ഇനി എന്നാണ്
Read Malayalam Novel
For more information click link
Comments
Post a Comment