പ്രിയനായി പ്രണയിനി ഇത് ഒരു പ്രണയകാവ്യം .കണ്ണുകളറിയാതെ പ്രണയിച്ച ജീവനുകൾ.അവർ സഞ്ചരിക്കാൻ ആഗ്രഹിച്ചത് പ്രണയത്തിലൂടെ മാത്രം .കാലം പ്രണയത്തിനു എന്തെല്ലാം അനുമാനങ്ങളാണ് നൽകിയിരിക്കുന്നത് .ലോകം പുരോഗമനത്തിൻറെ ഉന്നത സാമ്രാജ്യം കിഴടക്കി കൊണ്ടിരിക്കുന്നു.എന്നിട്ടും മാറാത്ത ചില അനീതി ഹേയ്, ..അല്ല മറ്റെന്തൊ അതിനെ എങ്ങനെ പറയണമെന്നറിയില്ല..ഞാനറിയാതെ തന്നെ എൻറെ ജീവിതം നിയന്ത്രിക്കാൻ ആരൊക്കെയൊ ഉണ്ട്, ഈ കാവ്യത്തിലെ പ്രണയിതാക്കളെ നിയന്ത്രിക്കാനും
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19894034/beloved-lover
Comments
Post a Comment