നാഗലക്ഷ്മി അവൾ ആരെയും മയക്കുന്ന സൗന്ദര്യമുള്ളവൾ ആയിരുന്നു, നാഗലോകത്തിന്റെ രാജകുമാരി. അതിലുപരി പ്രജാപതിയുടെ മകൾ എന്ന പ്രൗഢിയും. ആ നിബിഢ വനത്തിന്റെ ഇലച്ചാർത്തുകൾക്കിടയിൽ, കാടിന്റെ സൗന്ദര്യത്തിലും ജലോപരിതലത്തിലൂടെയും ഒക്കെ ഒരു ചാട്ടുളി പോലെ മിന്നി തിളങ്ങി, ആ അനാഘ്രകുസുമം. അച്ഛന്റെ പ്രതാപവും, അമ്മയുടെ അനുഗ്രഹവും മുതലാക്കി, നാഗസ്ഥലിയുടെ ഗഹ്വരങ്ങളിൽ ഭയരഹിതയായി അവൾ അങ്ങോളമിങ്ങോളം
Read Malayalam Novel
For more information click link
Comments
Post a Comment