ജനനവും അറിഞ്ഞില്ല , പ്രയാണവും അറിഞ്ഞില്ല , വീണു പോയൊരു മരണവും അറിഞ്ഞില്ല എന്നെ . ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ജീവിക്കണം ഞാനായി തന്നെ . ജനിച്ച നാളിൽ തന്നെ എന്നെ എന്നിൽ നിന്നു വേർപ്പെടുത്തി ഞാനെന്നെ കണ്ടെത്തിയതോ - എൻ്റെ അന്ത്യ ദിനത്തിൽ . തിരിച്ചറിയാൻ വൈകിയതല്ല അറിയിക്കാൻ ആരുമേ എന്നടുക്കൽ കണ്ടില്ല . ആരെയും എത്താനനുവദിച്ചില്ല ആരെക്കെയോ . എന്നെ ഞാനാക്കാതിരുന്നത് രണ്ടു വാക്കിൻ്റെ വൈരുധ്യം . കല്ലാണ് പെണ്ണെന്നോരെഴുത്ത് . അങ്ങനെ ഏറെ എഴുത്തുകൾ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19898347/the-lust-of-the-female
Comments
Post a Comment