മന്ദിരാംകുന്ന് ഗ്രാമം...സമയം സന്ധ്യയോട് അടുത്തിരുന്നു...ബൈക്കില്‍ അലോസരമുണ്ടാക്കുന്ന ശബ്ദത്തില്‍ പാഞ്ഞെത്തിയ നാല് ചെറുപ്പക്കാരെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി...'നിന്‍റെയൊക്കെ വിളയാട്ടം ദാ.. ഇവിടെ വച്ച് നിര്‍ത്തിക്കൊളളണം.. ഇത് നാട് വേറേയാണ്...'നാട്ടുകാരുടെ താക്കീത് ഇഷ്ടപ്പെടാതെ ചെറുപ്പക്കാരില്‍ ഒരുവനായ ജയന്‍ താക്കീത് നല്‍കിയ ആളെ പിടിച്ച് ആഞ്ഞ് തളളി...ചെറുപ്പക്കാരെ നാട്ടുകാര്‍ വളഞ്ഞു..നാല്‍വര്‍ സംഘത്തിന്‍റെ കൈകളില്‍ ആയുധങ്ങള്‍ പ്രത്യക്ഷപ്പെട്ടത് നിമിഷനേരം കൊണ്ടാണ്...ആയുധങ്ങള്‍ കണ്ടതും നാട്ടുകാര്‍ ഭയന്നു പിന്‍മാറി...അക്രമകാരികളായ ചെറുപ്പക്കാര്‍ ആയുധങ്ങള്‍ വീശി മുന്നോട്ട്
Read Malayalam Novel
For more information click link
Comments
Post a Comment