മരണമെത്തുന്നനേരത്ത് "സുഹൃത്തേ ഇനി ഈ ജനാല തുറക്കാം " ഞാൻ തുരുമ്പിച്ച കുറ്റിയിളക്കി ജനാല തുറന്നു . കുറച്ചു ഇളംവെയിലും ഒരു നീലത്തുമ്പിയും മുറിക്കുള്ളിൽ പാറിവീണു . തുമ്പി ശവമഞ്ചത്തിനു ചുറ്റും പാറി പരേതന്റെ മൂക്കിലെ പഞ്ഞിക്കു മീതെ ചിറകു ഉറപ്പിച്ചു . പുറത്തു ഇലകളിൽ മഞ്ഞു പൊഴിയുന്ന ശബ്‌ദം . രാത്രി മുഴുവൻ തന്നോടപ്പം ശവത്തിനു കൂട്ടായി അയാൾ മാത്രമേ ഉണ്ടാകുകയുള്ളു എന്നു കരുതിയേയില്ല . മുറിക്കുള്ളിൽ കനത്ത മൂകതയായിരുന്നു . തികച്ചും അപരിചിതനായ അയാളോട് സംസാരിക്കാൻ തോന്നിയില്ല . വെറുതെ അയാളുടെ നിസംഗത നിറഞ്ഞ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19899418/the-time-at-death-comes
Comments
Post a Comment