മഞ്ഞുപെയ്യുന്ന മരുഭൂമികൾ സുജാത അന്ന് പതിവിലും നേരത്തെ എഴുന്നേറ്റു. ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ ചക്രവാളത്തിൽ തലകാണിച്ചിട്ടുണ്ടായിരുന്നില്ല. ചെറിയ മൂടൽമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന പുലരിയിൽ എങ്ങും നിറയുന്ന നൈർമല്യം നുണഞ്ഞ് അകലേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ ഉള്ളം പതിവിലും ശാന്തമായിരുന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന മേഘശകലങ്ങൾ അപ്പോഴും തിരനീന്തി കിഴക്കോട്ട് പറക്കുന്നു. ചിങ്ങകുളിരിൽ തെളിഞ്ഞ ആ പ്രഭാതം ലാസ്യവിലസിതയായി
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19894979/manjupeyyunna-marubhumikal
Comments
Post a Comment