ഏഴാം മുദ്ര രാത്രി മുഴുവൻ രാപ്പാടികൾ പാടിക്കൊണ്ടേയിരുന്നു . പുഴ പാറകളിൽ തട്ടി ചിതറുന്ന താളവും , തുടിച്ചൊഴുകുന്ന ഇരമ്പലുകളും മരത്തലപ്പുകളിൽ ഊയലാടി കൈതപ്പൂ ഗന്ധവുമായി ജനല്‍പാളികളിൽ തട്ടുന്ന കാറ്റും അതിനു സംഗീതമായി . കോഴി കൂവിയപ്പോൾ തന്നെ കിഴക്കേമാനത്തു ചുവപ്പു പകർന്നു തുടങ്ങിയതു കണ്ട് യോഹന്നാൻ നടന്നു . വലതു കാൽ കടലിലും ഇടതു
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19902558/the-seventh-seal
Comments
Post a Comment