അപകടമാണ് നിങ്ങളെ കാത്തിരിക്കുന്നത്.വായിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ നിങ്ങൾക്കു കൊള്ളാം. ഇതൊരു കഥയല്ല ചില അനുഭവങ്ങളാണ്. ഇന്നലെ ഞാനും എൻ്റെ സഹോദരനും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാര്യം പറഞ്ഞു.സ്ത്രികൾ ശാക്തീകരിക്കാത്തതിൻ്റെ പൂർണ കാരണം അവർ തന്നെയാണ് എന്ന്.അത് സമർത്ഥിക്കനായി അവൻ ചില ഉദാഹരണങ്ങളും പറഞ്ഞു.സ്ത്രീകൾ പറയാതെ തന്നെ മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യുന്നു.വീട് അടിച്ച് വൃത്തിയാക്കുന്നു അലക്കുന്നു.അങ്ങനെ അങ്ങനെ കൂറെ ജോലികൾ ചെയ്യുന്നു.എന്തിനുവേണ്ടിയാണ് അമ്മ ഈ ജോലിയെല്ലാം എന്നെ പഠിപ്പിക്കാതെ ചെച്ചിയെ മാത്രം നിർബന്ധിച്ച്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19898937/my-experiences-and-flaws
Comments
Post a Comment