ഉണങ്ങി വരണ്ട മരുഭൂമിയായി കിടന്നിരുന്ന ഹൃദയത്തിലേക്ക് അപ്രതീക്ഷിതമായി വീണ മഞ്ഞു തുള്ളി..ഹൃദയ ധമനികൾക്കുള്ളിലെവിടെയോ നേരിയ ജീവന്റെ തുടിപ്പുണ്ടായി ...പ്രതീക്ഷിക്കാതെ ചാറ്റൽ മഴ പെയ്തു ...വരണ്ടുകിടന്നിരുന്ന ഹൃദയ ധമനികൾ ആ ചാറ്റൽ മഴയിൽ കുതിർന്നു ...നേരിയ തുടിപ്പ് ചലനങ്ങളായി ...ചാറ്റൽ മഴ ശക്തിപ്പെട്ട് മഴയായ് പെയ്തു തുടങ്ങി ...ഹൃദയ ധമനിയിലെ ജീവന്റെ ചലനം ബലപ്പെട്ടു ...മുളപൊട്ടി ....”തോരാതെ പെയ്ത മഴയിൽ പുതു ജീവൻ കിട്ടിയ മുകുളങ്ങൾ ആനന്ദത്തോടെ വളർന്നു തുടങ്ങി..വേരൂന്നി ചെടിയായി വളർന്നു പൊങ്ങി ശക്തിപ്പെട്ടു ..പൂക്കാൻ ആഗ്രഹിച്ചു ...അതറിഞ്ഞിട്ടോ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19906960/soul-of-rain-lover
Comments
Post a Comment