തെക്കേമുറി ഉലഹന്നാൻ മരിച്ചു . ഇന്നു വെളുപ്പിനു നാലുമണിക്കാണ് മരിച്ചത് . കോവിഡ് കാരണം വിദേശത്തുള്ള മക്കൾക്കു വരാൻ കഴിയില്ലയെങ്കിലും ശവം കുറെയേറെ കാത്തുകിടന്നു . ഉച്ചതിരിഞ്ഞു ഞാൻ മരണവീട്ടിലേക്കു ഇറങ്ങി മുറ്റത്തിനു താഴെ ഉണക്ക വാഴകൈയിൽ കാക്കയിരുന്നു , കൊക്കുപിളർത്തി തലചെരിച്ചു വാനത്തു പറക്കുന്ന മേഘങ്ങളെ മരണം അറിയിച്ചു . ഉമ്മറത്തും മുറ്റത്തും ചിതറിച്ചിട്ട കസേരയിൽ ഇരുന്നവർ മരണം മറന്നു എന്തെല്ലാമോ സംസാരിക്കുകയും ശബ്‌ദമടക്കി ചിരിക്കുകയുമായിരുന്നല്ലോ ."അന്തിയുടെ അന്തി വെളിച്ചത്തിൽ ചെംഞീപോലൊരു മാലാഖ വിണ്ണിൽനിന്നും മരണത്തിൻ സന്ദേശവുമായി വന്നെത്തി ---"സ്‌പീക്കറിൽ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19906006/the-girl-dissolved-in-moonlight
Comments
Post a Comment