ചരിത്രത്തിൽ സർഗ്ഗാത്മകമായി മുന്നിൽ നിൽക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട് അവരുടെ മുമ്പിലും 24 മണിക്കൂർ തന്നെയാണ് ഉണ്ടായിരുന്നത്, എന്നാൽ ജീവിതകാലത്തിനിടയിൽ അവർ ചെയ്തു കൂട്ടിയ കാര്യങ്ങൾ നമ്മെ അത്ഭുതപ്പെടുതാതിരിക്കില്ല. ക്രിയാത്മകമായി സമയത്തെ ഉപയോഗിക്കുകയാണ് അവർ ചെയ്തത്. ഒഴിവുസമയം നമ്മുടെ മുമ്പിലുള്ളത് വലിയ അവസരങ്ങളാണ്. വളരാൻ ഒരൊറ്റ മരുന്ന് മാത്രമാണുള്ളത്. വായിക്കുക, പഠിക്കുക. അത്തരക്കാർ വലിയ സന്തോഷത്തിലും ഉന്നത തസ്തികയിലുമാണ്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19883776/ceativity-through-the-reading
Comments
Post a Comment