ഉറക്കം വരാതെ രഞ്ജു തിരിഞ്ഞും മറിഞ്ഞും കിടന്നു… മനസ്സിലെ അസ്വസ്ഥതകള്‍ അഗ്നിപര്‍വ്വതം കണക്കെ പുകഞ്ഞ് ശരീരമാകെ പടര്‍ന്നു… അവന്‍ ഒരുനിമിഷം തന്‍റെ അച്ഛനെയും അമ്മയും ഓര്‍ത്തു… അവര്‍ അവന്‍റെ മനസ്സിലേക്ക് ഒരു നൊമ്പരമായി പടര്‍ന്ന് കയറി… അവന്‍റെ അകക്കണ്ണില്‍ നീണ്ട് വിടര്‍ന്ന മനോഹര നയനങ്ങളുമായി മനോഹരമായ മന്ദഃസ്മിത തൂകി ഒരു പെണ്‍കുട്ടി കടന്നു വന്നു… ദേവി…!!! ''എന്‍റെ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19884632/laughing-evil-8
Comments
Post a Comment