ദേവിയെ കാത്ത് പതിവ് പോലെ രഞ്ജു ബസ് സ്റ്റോപ്പില്‍ നിന്നിരുന്നു... ബസ്സില്‍ നിന്ന് ഇറങ്ങി വന്ന ദേവിയുടെ മുഖത്തായിരുന്നു രഞ്ജുവിന്‍റെ കണ്ണുകള്‍... ''എന്താടോ മുഖത്തൊരു വല്ലായ്ക...?"അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ട് രഞ്ജു ചോദിച്ചു... ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ അവള്‍ കണ്ണുകളടച്ച് കാണിച്ച് ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു... ''ദേ മനസ്സില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ തുറന്ന് പറഞ്ഞേക്കണം... രണ്ട് മാസം കഴിയുമ്പോള്‍ എന്‍റെ കൂടെ കഴിയേണ്ടവളാ...
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19884246/laughing-evil-6
Comments
Post a Comment