ആ മോളെ നിനക്കൊന്ന് ഇങ്ങോട്ട് വരാൻ കഴിയുമോ." "എന്താ എന്തുപറ്റി." "കണ്ണൻ പറഞ്ഞിട്ടാ,ദാ ഞാൻ അവന് കൊടുക്കാം." അവൾക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു അതുകൊണ്ടാണെന്ന് തോന്നുന്നു അവൾ ഒരു നിമിഷം മൌനമായി നിന്നത്.കണ്ണൻ്റെ ശബ്ദം അവർക്കിടയിലെ മൌനത്തെ ഇല്ലാതാക്കി."ഹലോ ഞാൻ കണ്ണനാ ഇവിടെ നാളെ ഒരു വിശേഷമുണ്ട്,തനിക്ക് വരാൻ പറ്റുമോ.നാളെ എൻ്റെ പിറന്നാളാണ്.എൻ്റെ ഇവിടുത്തെ അമ്മമാരെല്ലാവരെയും കുട്ടികളെയും ഇവിടെ വന്ന് കണ്ട് അവർക്ക് ഒരുപാട് സ്നേഹം കൊടുക്കുന്ന മോളല്ലെ നീ നിന്നെ ഇതുവരെ ഞാൻ കണ്ടിട്ടില്ല
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19899265/golden-clouds-5
Comments
Post a Comment