എന്താണ് സാറെ ഇവിടെ സംഭവിക്കുന്നത്...?" സരോജം കിരണ്‍ ശേഖറിനോട് ചോദിച്ചു... മകള്‍ അഭിരാമി സരോജത്തിന്‍റെ പിറകില്‍ ഭയവിഹ്വലയായി നില്‍ക്കുന്നുണ്ടായിരുന്നു... ''അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് പുറത്തിറങ്ങരുതെന്ന് പറഞ്ഞ് സാറേ...'' സരോജം തേങ്ങലോടെ പറഞ്ഞു... ''നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോള്‍ എവിടെയുണ്ട്...?" കിരണ്‍ ശേഖര്‍ ചോദിച്ചു... ''അറിയില്ല സാറേ... അദ്ദേഹം ഇവിടെ നിന്നും കുറച്ചകലെയുളള ഒരു കൂട്ടുകാരന്‍റെ മകളുടെ മൈലാഞ്ചി കല്ല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതാ സാറേ... ഇടയ്ക്ക് എന്നെ ഫോണില്‍ വിളിച്ച് അവിടെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചു... അദ്ദേഹം വരുന്നത് വരെ കതക് തുറന്ന് പുറത്തിറങ്ങരുത് എന്ന് പറഞ്ഞു...'' കരഞ്ഞുകൊണ്ട് സരോജം പറഞ്ഞു... ''എത്ര നേരമായി അദ്ദേഹം വിളിച്ചിട്ട്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19882079/batten-island-4
Comments
Post a Comment