രാവേറെ ചെന്ന് തുടങ്ങിയിരുന്നു...അമാവാസി ആയതിനാല്‍ ആകാശം പൂര്‍വ്വാധികം ഇരുട്ട് മൂടി കിടക്കുന്നു...കനത്ത ഇരുട്ടിനെ കീറിമുറിച്ച് തീവ്രപ്രകാശം പരത്തി മഹേന്ദ്രന്‍തമ്പിയുടെ ബ്ലാക്ക് എക്സ്.യു.വി കൂറ്റന്‍ വൃക്ഷങ്ങള്‍ ഇരുവശവും പടര്‍ന്ന് പന്തലിച്ച പാതയിലൂടെ പാഞ്ഞു...കാറിനകത്ത് പാശ്ചാത്യ സംഗീതം സ്റ്റീരിയോയിലൂടെ ഒഴുകിയെത്തുന്നു...മദ്യലഹരി ഇടയ്ക്ക് നുണഞ്ഞ് മഹേന്ദ്രന്‍ തമ്പിയുടെ സുഹൃത്തുക്കള്‍ ജിന്‍സ് മാത്യു, റെനി ഡേവിസ്, ഷെഫീക് അലി എന്നിവരും ഒപ്പമുണ്ട്...എല്ലാവരും സമ്പത്തിലും
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19883348/oru-amavasi-ravil-2
Comments
Post a Comment