ടേയ് അണ്ണാ... ഇനി ഇന്ന് അങ്ങോട്ട് പോകണോ...? നേരം ഇരുട്ടി... അവിടെ ചെല്ലുമ്പോഴേക്ക് ഒമ്പത് പത്ത് മണിയാകും..'' സജയന്‍ ശിവനോട് പറഞ്ഞു...ലേശം പിരിച്ച് വച്ച മീശ തടവി ശിവന്‍ സജയനെ തറപ്പിച്ച് നോക്കി പറഞ്ഞു:''ഞാന്‍ ഒന്ന് വിചാരിച്ചാല്‍ അതില്‍ നിന്നും പിറകോട്ടില്ല... എത്ര ഇരുട്ടിയാലും അവിടെ എത്തിയിരിക്കും... നിനക്ക് രാത്രി വൈകി വരാന്‍ ധൈര്യമില്ലെങ്കില്‍ വേണ്ട... ഞാന്‍ ഒറ്റയ്ക്ക് പോയിക്കൊളളാം...'' ''അല്ലെണ്ണ.. ഞാന്‍ വേറെ ഒന്നും കൊണ്ട് പറഞ്ഞതല്ല... കാട്ടിലൂടെയുളള ഒറ്റപ്പാതയാണ്... രാത്രി വൈകി ആരും ആ വഴിയിലൂടെ സഞ്ചരിക്കാറില്ലായെന്നാ
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19883290/oru-amavasi-ravil-1
Comments
Post a Comment