മഞ്ഞ് പെയ്യുന്ന ഒരു തണുത്ത രാത്രി...പുല്‍കി തലോടുന്ന ഇളംകാറ്റിന്‍റെ താളത്തിനൊത്ത് കോടമഞ്ഞിന്‍റെ ആവരണം നീങ്ങിത്തുടങ്ങിയിരുന്നു...മെല്‍വിന്‍ കമ്പിളിപ്പുതപ്പ് ശിരസ്സിന് മേല്‍ വലിച്ചിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...ക്ലോക്കിലെ മണിക്കൂര്‍, മിനിറ്റ് സൂചികള്‍ കൃത്യം പന്ത്രണ്ടിലെത്തി ഇണചേര്‍ന്ന സമയം...ഡിസംബര്‍ 3-ാം തീയതിയിലേക്കുളള ആദ്യ കാല്‍വയ്പ്…മഴമേഘങ്ങള്‍ക്കിടയില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന കൊല്ലിയാന്‍
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19883690/laughing-evil-1
Comments
Post a Comment