?? ഹരിതർജ്ജുനം ?? ഭാഗം - 0️⃣1️⃣?????????????????? " ഇന്ന് എന്താണോ പുതിയ പ്രശനം......എന്തായാലും നിനക്ക് ഭാഗ്യമുണ്ട്,രണ്ട് ചെറുക്കൻ മാർ ഒരേസമയം പ്രേമിക്കുന്നു....നിനക്ക് അതിൽ നിന്ന് ഒരാളെ അങ്ങു തിരഞ്ഞെടുത്ത പോരെ??? " " ഒന്ന് പൊടി ...അവന്മാർ 2ഉം എന്റെ ഫ്രണ്ട്‌സ് ആ..അതിനപ്പുറം ഒന്നുമില്ല നീ വന്നേ ഇന്ന ആ ദോറോത്തി യുടെ ക്ലാസ്സ് ആ അവരുടെ ഒരു വൃത്തവും വ്യാസവും വാ...." വാ പൊളിച്ചിരിക്കണ്ട എന്താ സംഭവം എന്നു ഞാൻ പറയാം എന്നെ മനസിലായില്ലേ ഞാൻ തന്നെ അതുല്യ.....ഇപ്പോ പോയ 2 എണ്ണം ആരാണെന്ന്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19888720/green-energy-1
Comments
Post a Comment