സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഫാദര്‍ ജോണ്‍പോളും തോംസണ്‍ അച്ചനും ഏറെ നേരം മണ്‍ട്രോ ക്വോട്ടേഴ്സ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു… തോംസണ്‍ അച്ചനും തന്നില്‍ അമിതമായ പ്രതീക്ഷ അര്‍പ്പിച്ചിരിക്കയാണെന്ന് ഫാദര്‍ ജോണ്‍പോളിന് തോന്നി… അത്താഴത്തിന് ശേഷം തന്‍റെ കൈവശമുളള പുസ്തകങ്ങളില്‍ പലതിലും ഒരു പഴുത് തേടി ഫാദര്‍ ജോണ്‍പോള്‍ ഒരു അവസാന ആശ്രയമെന്ന പോലെ പരതി നടന്നു… രാത്രി ഏറെ വൈകി തുടങ്ങിയിരുന്നു… ഒടുവില്‍ ഫാദര്‍ ജോണ്‍പോള്‍ തന്‍റെ മുറിയില്‍
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19885334/laughing-evil-13
Comments
Post a Comment