ഡയാനയുടെ വല്ല്യപപ്പ സഹകരിക്കുമെന്ന് ഉറപ്പ് എനിയ്ക്കില്ല...'' നിരാശയോടെ ദേവനാരായണന്‍ പറഞ്ഞു... ''ഡയാനയും കുടുംബവും അറിയാന്‍ രഹസ്യമായി ചുറ്റുപാടും ഒരു അന്വേഷണം നടത്തി നോക്കി... പക്ഷെ പാലായിലെ അവരുടെ പുതിയ വീട്ടില്‍ കാണുമെന്നാണ് അവരുടെ അറിവ്... എന്നാല്‍ ആ വീട്ടില്‍ കുറച്ച് നാളായി ആരും താമസിക്കുന്നില്ലായെന്നാണ് ചുറ്റുമുളളവര്‍ വ്യക്തമാക്കിയത്... ചെത്തിമറ്റത്തുളള
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19880340/st-peters-colony-house-no-1-part-8
Comments
Post a Comment