കണ്ണിമകളില്‍ തണുത്ത വെളളം വീണതും റാണി കണ്ണുകള്‍ ചിമ്മിത്തുറന്നു... ചുണ്ടില്‍ കുസൃതി നിറഞ്ഞ പുഞ്ചിരിയുമായി ജോസി... റാണിയ്ക്ക് തലയ്ക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു... ''ഗുഡ് മോണിംഗ് ഡിയര്‍... ഇന്നത്തെ ദിവസത്തെ പ്രാധാന്യം എന്നെ ഓര്‍മ്മിപ്പിച്ചയാള്‍ ദാ പോത്ത് പോലെ കിടന്നുറങ്ങുന്നു...'' റാണി കണ്ണുകള്‍ തിരുമ്മിക്കൊണ്ട് കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നു മുഖത്ത് പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു... ''ഇന്നത്തെ പ്രോഗ്രാമുകള്‍ പ്ലാന്‍ ചെയ്യാനുണ്ട്... വേഗം പോയി
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19879920/st-peters-colony-house-no-1-part-2
Comments
Post a Comment