സമയം 7 മണി... ഭൂമിയ്ക്ക് മേല്‍ ഇരുട്ട് പൂര്‍ണ്ണമായും പരന്നു... ഫാദര്‍ വില്ല്യം ഡാനിയലില്‍ ഒരു ചലനമുണ്ടായി... ചുറ്റും ഫാദര്‍ വില്ല്യം ഡാനിയലിന് ഒരു സംരക്ഷണ വലയം തീര്‍ത്തെന്നത് പോലെ ഫാദര്‍ ജോണ്‍പോളിന്‍റെ ശിഷ്യന്‍മാരായ കെവിന്‍ സേവിയറും മിലന്‍ ജോണും, റോണി അലക്സ്, റെനി ജോണ്‍സണ്‍ എന്നവരുമുണ്ടായിരുന്നു... സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചിലെ പ്രാര്‍ത്ഥനാ ഹാളില്‍ വിശ്വാസികള്‍ എത്തി തുടങ്ങിയിരുന്നു... അള്‍ത്താരയ്ക്ക് മുന്നില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കുളള സജ്ജീകരണങ്ങള്‍
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19880348/st-peters-colony-house-no-1-part-16
Comments
Post a Comment