ഫാദര്‍ വില്ല്യം ഡാനിയേലിന്‍റെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്... ഫാദര്‍ വില്ല്യം രാവിലെ മുതല്‍ കട്ടിലില്‍ ചുരുണ്ട് കൂടിക്കിടക്കുകയാണ്... ഫാദര്‍ വില്ല്യമിന് അരികിലായി ഫാദര്‍ ജോണ്‍പോളിന്‍റെ ശിഷ്യന്‍മാരുമുണ്ട്... ഫാദര്‍ ജോണ്‍പോള്‍ ഡയാനയെ ചികിത്സിച്ചിരുന്ന ഡീ-ഡ്രഗ്ഗ് അഡിക്ഷന്‍ സെന്‍ററില്‍ നിന്നും മറ്റെവിടേക്കോ പോയിട്ടേ തിരികെ എത്തുകയുളളൂ എന്ന് അറിയിച്ചിരുന്നു... ദേവനാരായണന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശിവശങ്കരനും മെമ്പര്‍ ഡൊമിനിക്കുമായി
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19880346/st-peters-colony-house-no-1-part-14
Comments
Post a Comment